ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ആസ്തിയുടെ പുതിയ വിവരങ്ങൾ /അപ്‌ഡേറ്റുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു
അപേക്ഷ ഫോമുകൾ

June 11, 2026

ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷ ഫോമുകൾ

പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വർഷത്തിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമുള്ള താഴെ പറയുന്ന പദ്ധതികൾക്കുള്ള അപേക്ഷ ഫോമുകൾ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ അംഗൻവാടിയിലും ലഭ്യമാണ്.
1)പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വാങ്ങി നൽകൽ
2)മേല്‍പ്പുര മാറ്റി പുതിയ മേല്‍പ്പുര നിര്‍മ്മാണം ജനറൽ
3)മേല്‍പ്പുര മാറ്റി പുതിയ മേല്‍പ്പുര നിര്‍മ്മാണം എസ് സി പി
4)കറവ പശുവിന് കാലിത്തീറ്റ വിതരണം
5)കറവ പശുവിന് കാലിത്തീറ്റ വിതരണം എസ് സി പി
6)ആരോഗ്യ സുഗന്ധ ഔഷധ സസ്യ ഗ്രാമം
7)ഞങ്ങളും കൃഷിയിലേക് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം

ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി 20 .06.2026
അപേക്ഷ ഫോമുകൾ പൂരിപ്പിച്ച് തിരികേ അംഗൻവാടികളിൽ തന്നെ ഏൽപ്പിക്കേണ്ടതാണ്