കാഴ്ചപ്പാടും ദൌത്യവും
പഞ്ചായത്തിന്‍റെ കാഴ്ചപ്പാട്
സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കി സമഗ്രമായ മാതൃക ജനസൌഹൃദ പ്രകൃതി സൌഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ജനക്ഷേമം ഉറപ്പുവരുത്തി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തായി നിലനിര്‍ത്തുക
പഞ്ചായത്തിന്‍റെ ദൌത്യം
ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ടതും കാര്യക്ഷമമവും സമയബന്ധിതവുമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി സമ്പൂര്‍ണ്ണ ജനസൌഹൃദ പഞ്ചായത്തായി ഉയര്‍ത്തുക.