വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
| വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു. |
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ |
പ്രസാദ് എം
സെക്രട്ടറി , പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത്
പി ഒ പൊല്‍പ്പുളളി , പാലക്കാട് - 678552
ഫോണ്‍ : 9496047279
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ |
പ്രിയ പി
ജൂനിയര്‍ സൂപ്രണ്ട് , പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത്
പി ഒ പൊല്‍പ്പുളളി , പാലക്കാട് - 678552
ഫോണ്‍ : 9995791390
അപ്പലേറ്റ് അതോറിറ്റി |
ആനന്ദ് എസ് കുമാർ KAS
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്,സിവില്‍ സ്റ്റേഷന്‍.
പാലക്കാട് - 678001