ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ആസ്തിയുടെ പുതിയ വിവരങ്ങൾ /അപ്‌ഡേറ്റുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു
ഒറ്റ നോട്ടത്തില്‍

  • ഗ്രാമപഞ്ചായത്തിന്റെ പേര്: പൊൽപ്പള്ളി ഗ്രാമപഞ്ചായത്ത്                                                                  

  • ബ്ലോക്ക് : ചിറ്റൂര്‍ 

  • താലൂക്ക്പാലക്കാട്      

  •  നിയമസഭാമണ്ഡലം: ചിറ്റൂർ  

  • ലോകസഭാമണ്ഡലം: ആലത്തൂർ          

  • ആകെ വാർഡുകൾ:14   

  • വിസ്തീർണ്ണം:20.04 ച കീ മീ  

  • ജനസംഖ്യ: 16500 (2011)  

  • സ്ത്രീകൾ: 8471  

  • പുരുഷൻമാർ:8029  

  • പട്ടികജാതി ജനസംഖ്യ: 3548 എണ്ണം  

  • പട്ടികവർഗ്ഗ ജനസംഖ്യ: 32 എണ്ണം  

  •                 അതിരുകൾ 

  • വടക്ക്-: എലപ്പുള്ളി, കൊടുമ്പ് ഗ്രാമപഞ്ചായത്തുകള്‍  

  • തെക്ക്: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്, ചിറ്റൂർ- തത്തമംഗലം നഗരസഭ  

  • കിഴക്ക്: എലപ്പുള്ളി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തുകള്‍  

  • പടിഞ്ഞാറ്: കൊടുമ്പ്, പെരുവെമ്പ് ഗ്രാമപഞ്ചായത്തുകള്‍